അബുദാബിയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ മൂന്നാം ടെസ്റ്റില്‍ പാക് ടീമില്‍ മാറ്റമില്ലെന്ന് ബോര്‍ഡ് അറിയിച്ചു.ആദ്യ ടെസ്റ്റില്‍ വിജയത്തില്‍ നിന്ന് മത്സരം കൈവിട്ടുവെങ്കിലും രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിന്റെയും 16 റണ്‍സിന്റെയും വിജയം നേടിയപ്പോള്‍ആണ് മൂന്നാം ടെസ്റ്റിലും മാറ്റങ്ങള്‍ വേണ്ടെന്ന തീരുമാനം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.
സ്‌ക്വാഡ്: മുഹമ്മദ് ഫഹീസ്, ഇമാം-ഉള്‍-ഹക്ക്, അസ്ഹര്‍ അലി, അസാദ് ഷഫീക്ക്, ഹാരിസ് സൊഹൈല്‍, ബാബര്‍ അസം, സാദ് അലി, സര്‍ഫ്രാസ് അഹമ്മദ്, യസീര്‍ ഷാ, ബിലാല്‍ ആസിഫ്, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ
This post have 0 komentar
EmoticonEmoticon