കണ്ണൂര്‍: ഐആര്‍പിസി ശബരിമല ഇടത്താവളം ഇനി മുതല്‍ മുഴപ്പിലങ്ങാടും. ഇനിഷ്യേറ്റീവ് ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാകര്‍ക്കായി മുഴപ്പിലങ്ങാടും ഇടത്താവളമൊരുക്കുന്നു. നിലവില്‍ ബക്കളത്തെ നെല്ലിയോട്ട് ക്ഷേത്രത്തിലാണ് ഐആര്‍പിസിയുടെ സേവനം ഉള്ളത്. ഇത്തവണ മണ്ഡലകാലം ആരംഭിച്ചതോടെ കണ്ണൂര്‍ മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്ര പരിസരത്തും ഇടത്താവളമൊരുങ്ങും. നരേന്ദ്ര മോദിയുടെ ഉറക്കംകെടുത്തി പ്രതിപക്ഷം; നവംബര്‍ 22ന്
from Latest Kannur News & Events in Malayalam | കണ്ണൂര്‍ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2P0gSnZ
from Latest Kannur News & Events in Malayalam | കണ്ണൂര്‍ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2P0gSnZ
This post have 0 komentar
EmoticonEmoticon