ads

banner

Tuesday, 18 December 2018

author photo

ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യനും ജീവനകലയുടെ ഇൻറ്റർനേഷണൽ പരിശീലകനുമായ ഗിരിൻഗോവിന്ദ് ഡിസംബർ 21 ന് കണ്ണുരിൽ.കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കൊപ്പം മാഹി ഭാഗത്തുള്ളവരുടെയും  സൗകര്യാർത്ഥം ഡിസംബർ 21 മുതൽ 23 വരെ  കണ്ണൂർ ചെട്ടിപ്പീടികയിലെ ആർട് ഓഫ് ലിവിംഗ് ജില്ലാകേന്ദ്രത്തിൽ നടക്കുന്ന   സഹജ് സമാധി ധ്യാനോത്സവിന് അദ്ദേഹം നേത്രുത്വം നൽകും .''തികച്ചും സ്വാഭാവികവും ശ്രമരഹിതവുമായ ധ്യാനരീതിയായ സഹജ് മെഡിറ്റേഷനിലൂടെ  മനസ്സിനെ ശാന്തമാക്കി ഉള്ളിലേക്ക് പോകാൻ സഹായിക്കുന്ന ഒരു പ്രത്യേക ശബ്ദ്ധം പഠിപ്പിക്കുകയാണ്  ചെയ്യുന്നത്.

അഗാധമായ മൗനത്തിൽ മനസ്സിനെയും നാഡീവ്യൂഹത്തേയും വിശ്രമിക്കാനനുവദിക്കുമ്പോൾ  നമ്മുടെ ഘടനക്കും  പുരോഗതിക്കും വിലങ്ങുതടിയായിനിൽക്കുന്ന തടസ്സങ്ങൾ ക്രമേണ അലിഞ്ഞലിഞ്ഞില്ലാതാവുമെന്നും ഈ പ്രക്രിയ സ്ഥിരമായി പരിശീലിക്കുമ്പോൾ മനസ്സിൻറെ  ഘടനയെ സംസ്ക്കരികച്ചെടുത്ത്  അതിലൂടെ  ഒരു വ്യക്തിയുടെ ജീവിതത്തിൻറെ  ഗുണനിലവാരം പൂർണ്ണമായും മാറ്റാനാകുമെന്നും''-ശ്രീശ്രീരവിശങ്കർജി സാക്ഷ്യപ്പെടുത്തുന്നു .പരിപാടിയിൽ
പങ്കാളികളാവാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക 7907074710 .9048142623

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement