ads

banner

Tuesday, 18 December 2018

author photo

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ റിലീസ് ചെയ്ത ദിവസം മുതല്‍ അതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തിന്റെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ പറയുന്ന ഡയലോഗിനെ കോര്‍ത്തിണക്കി നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. 

ഇപ്പോഴിതാ ആ ഡയലോഗിനെ ട്രോളി കേരള പൊലീസും രംഗത്തെത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ ശ്രദ്ധയോടെ വേണമെന്ന പോസ്റ്റിന് താഴെ വന്ന കമന്റിനാണ് പൊലീസിന്റെ ട്രോള്‍ നിറഞ്ഞ മറുപടി.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ പണമിടപാടുകളെക്കുറിച്ചുള്ള പൊലീസിന്റെ പോസ്റ്റ് എത്തിയത്. അതിന് രാം പ്രകാശ് എന്നയാളുടെ കമന്റ് ഇങ്ങനെ: 'പണികിട്ടി സാറേ ഒടിയന്‍ ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്.' ഇതിന് പിന്നാലെ ഈ കമന്റിന് താഴെ പൊലീസ് നല്‍കിയ മറുപടിയായിരുന്നു കുറച്ച് കഞ്ഞി എടുക്കട്ടെ? എന്ന്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement