ads

banner

Saturday, 29 December 2018

author photo

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 4 ഭീകരരെ വധിച്ചു. ഇന്ന് രാവിലെ ഭീകരരുടെ സാന്നിധ്യം മനസിലാക്കി പുല്‍വാമയില്‍ സെെന്യം വളയുകയായിരുന്നു. തുടര്‍ന്ന് ഹന്‍ജാന്‍ മേഖലയിലെത്തിയ സെെന്യത്തെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. 

സെെന്യം ശക്തമായി തിരിച്ചടിച്ചതോടെ 4 ഭീകര‍ര്‍ വെടിയേറ്റ് വീണു. തുര്‍ന്ന് സാംബ മേഖലയില്‍ സെെന്യം നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തി. രണ്ട്​ എ.കെ 47 തോക്കുകളും യുദ്ധത്തിനുപയോഗിക്കുന്ന തിരകളുമാണ് സെെന്യം കണ്ടെടുത്തത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement