സാംസങ് ഗാലക്സി എ8 എസ് ഉടന്‍ ചൈനയിലേയ്ക്കും എത്തുന്നു. ഇന്‍ ഡിസ്പ്ലേ ക്യാമറയുള്ള ഈ പുതിയമോഡല്‍ സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ 10നാണ് ചൈനയില്‍ അവതരിപ്പിക്കുന്നത്. 19:5:9 ആസ്പെക്ട് റേഷ്യോയില്‍ 6.39 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാകും ഫോണിന് എന്നാണ് പ്രതീക്ഷിക്കുന്നത്. 3,400 എംഎഎച്ചാണ് ഇതിന്റെ ബാറ്ററി.
എന്നാല്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാകും സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറുള്ള ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. കൂടാതെ, സാംസങ് ഗാലക്സി എ7 സ്മാര്‍ട്ഫോണിനെ പോലെ ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് എ8 എസിനും ഉണ്ടാകുക. അതായത്, 24 എംപി ഫ്രണ്ട് ക്യാമറയായ പ്രൈമറി ക്യാമറ, 10 എംപി, 5 എംപി ക്യാമറ എന്നിങ്ങനെയാണ്. 6 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജാകും ഫോണിനുള്ളത്.
This post have 0 komentar
EmoticonEmoticon