ads

banner

Monday, 17 December 2018

author photo

ജയ്പൂരിന്റെ കടുത്ത പോരാട്ട വീര്യത്തെ മറികടന്ന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ് ഒടുവില്‍ വിജയം കൈവരിച്ചു.  ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിന്റെ ഈ വിജയം. അതായത്, 34-29 എന്ന സ്‌കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം.

ഇടവേള സമയത്ത് 18-10ന്റെ മികച്ച ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ ജയ്പൂര്‍ പൊരുതിക്കയറുകയായിരുന്നു. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5 പോയിന്റ് വ്യത്യാസത്തില്‍ ഗുജറാത്ത് വിജയികളായി എത്തുകയായിരുന്നു. മാത്രമല്ല, 18-16നു റെയിഡിംഗില്‍ നേരിയ ലീഡ് നേടിയ ഗുജറാത്ത് 13-9നു പ്രതിരോധത്തിലും മുന്നില്‍ നിന്നു എന്ന് മാത്രമല്ല,  ഓള്‍ഔട്ട് പോയിന്റുകളില്‍ ഇരു ടീമുകളും രണ്ട് വീതം പോയിന്റ് നേടുകയായിരുന്നു. ഇവിടെ, ജയ്പൂരിനായി 8 വീതം പോയിന്റ് നേടി ദീപക് ഹൂഡയും അജിങ്ക്യ പവാറും തിളങ്ങിയപ്പോള്‍ സച്ചിന്‍(7), പ്രപഞ്ചന്‍(5), റുതുരാജ് കോരാവി(5) എന്നിവര്‍ ഗുജറാത്തിന്റെ വിജയ പുരുഷന്മാരായി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement