റിയാസ് ഖാന്‍- ഉമ റിയാസ് ഖാന്‍ താരദമ്പതികളുടെ മകന്‍ ഷരീഖ് ഹസന്‍ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു. രത്ന ലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന സിനിമയിലൂടെയാണ് ഷരീഖ് സിനിമയിയിലേക്ക് കടക്കുന്നത്.
ബിഗ് ബോസ് തമിഴ് പതിപ്പിലൂടെയാണ് ഷരീഖ് പ്രശസ്തനാവുന്നത്. നേരത്തേ മോഡലിങ്ങിലും സജീവമായിരുന്നു. സിനിമയില്‍ ഒരു നല്ല തുടക്കം ലഭിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഷരീഖ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon