ന്യൂഡല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്- കരിപ്പൂര്‍ വിമാനത്താവളം, മലപ്പുറം- അങ്ങാടിപ്പുറം റെയില്‍ പാത യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ. സര്‍വേ പൂര്‍ത്തിയാക്കിയ ഈ പാത യാഥാര്‍ഥ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 13,14 തീയതികളില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ കോഴിക്കോട് സന്ദര്‍ശിക്കുമെന്നാണ് വിവരം.
https://ift.tt/2wVDrVvHomeUnlabelledകോഴിക്കോട്- കരിപ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ
Thursday, 20 December 2018
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon