പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം. പാപുവ ന്യൂ ഗിനിയയില്‍നിന്നും വേര്‍പ്പെട്ട ദ്വീപായ ന്യൂ ബ്രിട്ടന് റീജിയണിലാണ് ഭൂകമ്ബം അനുഭവപ്പെട്ടത്.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ ചലനങ്ങളും ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പില്ല.

This post have 0 komentar
EmoticonEmoticon