ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സുരക്ഷസേന വധിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്നും അവരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്.
പുല്‍വാമയിലാണ് ശനിയാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്.
This post have 0 komentar
EmoticonEmoticon