ചെന്നൈ: ശബരിമല ദര്‍ശനം മനിതി സംഘം ഇന്ന് പുറപ്പെടും. 50 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിന് എത്തുന്നത്. അവരുടെ യാത്ര സൗകര്യം അനുസരിച്ചാണ് എത്തുക. പല സംഘങ്ങളായാണ് ഇവര്‍ എത്തുക.കേരളത്തില്‍ എത്തിയതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച് സന്നിധാനത്തേക്ക് പോകുമെന്നും തങ്ങളെ തടയില്ലെന്നാണ് പ്രതീക്ഷയെന്നും മനിതി പറഞ്ഞു.യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ മറ്റ് അയ്യപ്പഭക്തരെ തടയുമെന്ന് പ്രതീക്ഷിക്കുന്നില്ലയെന്നും മനിതി പറഞ്ഞു.
This post have 0 komentar
EmoticonEmoticon