ഐസ്വാള്‍: മിസോറാം മുഖ്യമന്ത്രിയായി മിസോ നാഷണല്‍ ഫ്രണ്ട് നേതാവ് സോറാംതാങ്ക സത്യപ്രതിഞ്ജ ചെയ്തു. ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്. മൂന്നാം തവണയാണ് സോറാംതാങ്ക മുഖ്യമന്ത്രിയായി അധികാരത്തില്‍ വരുന്നത്.
സോറാംതാങ്കയ്‌ക്കൊപ്പം അഞ്ചു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.പത്ത് വര്‍ഷത്തിനു ശേഷമാണ് പ്രദേശിക പാര്‍ട്ടിയായ എംഎന്‍എഫ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്.

This post have 0 komentar
EmoticonEmoticon