ഉപഭോക്താക്കള്‍ക്കായി എല്‍ജിയുടെ പുതിയ മോഡല്‍ ടിവി രംഗത്ത് എത്തിയിരിക്കുന്നു. ചുരുട്ടി മടക്കി വെക്കാവുന്ന തരത്തിലുളള പുതിയ മോഡല്‍ ടിവിയാണ് എല്‍ജി അവതരിപ്പിക്കുന്നത്. എക്കാലത്തും ഉല്പന്നങ്ങളില് പുതുമ നിറയ്ക്കാന്‍ ശ്രമിക്കുന്ന എല്‍ജി ഇപ്പോഴിതാ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്രകാരം മടക്കി സൂക്ഷിക്കാവുന്ന ഘടനയില്‍ പുതിയ ടിവി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.മാത്രമല്ല, 65 ഇഞ്ച് വലിപ്പമുള്ള ടിവി 2019 ഓടെ വിപണിയില്‍ എത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കൂടാതെ, എല്‍സിഡി സ്ക്രീനുമായി താരതമ്യം ചെയ്താല്‍ ഇവയ്ക്ക് കൂടുല്‍ മികച്ച ദൃശ്യങ്ങള്‍ നല്കാന് കഴിയും. മാത്രമല്ല, മടക്കാനും എളുപ്പമാണ്. ഇതോടൊപ്പം 5ജി വയലന്‍സ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും കമ്ബനി ആരംഭിച്ചു കഴിഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon