ads

banner

Wednesday, 19 December 2018

author photo

കൊച്ചി: വാട്‌സ് ആപ്പില്‍ സിനിമാ നടിയുടെ നഗ്ന ചിത്രമയച്ചു.മുതുര്‍ന്ന സി.പി.ഐ.എം ജില്ല പഞ്ചായത്തംഗമാണ് ഗ്രൂപ്പില്‍ ചിത്രങ്ങളയച്ചത്. 
ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും ഔദ്യോഗികാവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ജില്ലാ പഞ്ചായത്ത് ഒഫീഷ്യല്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന അംഗത്തിന്റെ കൈക്രിയ. പ്രശസ്ത നടിയുടെ അര്‍ധ നഗ്‌ന ഫോട്ടോ ഗുഡ് ഈവനിങ് എന്ന് ആശംസിച്ചുകൊണ്ടാണ് വാട്‌സ് ആപ്പില്‍ ഇട്ടത്.

ഗ്രൂപ്പില്‍ പ്രശസ്ത നടിയുടെ നഗ്‌നഫോട്ടോ കണ്ട അംഗങ്ങള്‍ ഞെട്ടി. അത് സി.പി.ഐഎമ്മിന്റെ മുതിര്‍ന്ന അംഗമാണ് ഫോര്‍വേഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടപ്പോള്‍ വനിതാംഗങ്ങളടക്കം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ചിലര്‍ പ്രതിഷേധം അറിയിച്ചു. ചിലര്‍ പ്രായം പരിഗണിച്ച് മിണ്ടാതിരുന്നു. മറ്റു ചിലര്‍ സി.പി.ഐ.എം. അംഗങ്ങളെ വിളിച്ച് കാര്യം തിരക്കി. ഒന്നും പറയാന്‍ കഴിയാതെ അവരും കുഴങ്ങി. ഒഴിവാക്കാനുള്ള സമയ പരിധി കഴിഞ്ഞതിനാല്‍ ചിത്രം എടുത്തുമാറ്റാനും പറ്റാത്ത അവസ്ഥയിലായിരുന്നു.

എന്നാല്‍ സംഭവത്തോട് കോണ്‍ഗ്രസ് അംഗങ്ങള്‍ പക്വമായാണ് പ്രതികരിച്ചത്. വേണമെങ്കില്‍ വലിയ വിവാദമാക്കാവുന്ന വിഷയം, അംഗത്തിന്റെ പ്രായം പരിഗണിച്ച് കോണ്‍ഗ്രസ് വിട്ടുകളഞ്ഞു. അതേ സമയം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അത്ര വിശാല മനസ്‌കത ഇല്ലായിരുന്നു. അവര്‍ സംഭവത്തിന് പരമാവധി പ്രചാരം നല്‍കി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement