സില്‍വാസ: കേന്ദ്രഭരണപ്രദേശമായ ദാമന്‍ ദിയുവിനു സമീപം സില്‍വാസയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.
സില്‍വാസയിലെ ശ്രീകൃഷ്ണ സ്റ്റീല്‍ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫര്‍ണസിനു സമീപം നിന്നവരാണ് മരിച്ചത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon