ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയില്‍ കേരളത്തിലേയ്ക്ക് എത്തുന്നു. ബിജെപിയുടെ സംസ്ഥാന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
ജനുവരി ആറിന് പത്തനംതിട്ടയില്‍ നടക്കുന്ന റാലിയിലും, 27 ന് തൃശൂരില്‍ നടക്കുന്ന റാലിയിലും മോദി പങ്കെടുക്കുന്നതാണ്. മാത്രമല്ല, ഡിസംബര്‍ 31 ന് പാലക്കാട് നടക്കുന്ന റാലിയില്‍ അമിത് ഷാ പങ്കെടുക്കുന്നു. അതേസമയം ശബരിമല പ്രശ്‌നത്തില്‍ സമരം തുടരാനുള്ള തീരുമാനത്തിലാണ് ബിജെപി നേതൃത്വമുള്ളത്.
This post have 0 komentar
EmoticonEmoticon