തൃശൂര്‍: ഫുട്‌ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തിന് തൃശൂര്‍ വടക്കേസ്റ്റാഡില്‍ വച്ച് വിജു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിജുവിനെ ബൈക്കില്‍ കൂടെയുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ പോലീസുകാരനായ ലിഗേഷും സ്റ്റാഡിലുണ്ടായിരുന്നവരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പുലര്‍ച്ചെ ഒന്നരയോടെ മരിക്കുകയാണുണ്ടായത്.
https://ift.tt/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon