ലണ്ടന്‍: കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാര്‍ഥം ബ്രിട്ടനില്‍ 30ന് പകല്‍ രണ്ടിന് 'മനുഷ്യമതില്‍ ' തീര്‍ക്കാനൊരുങ്ങുന്നു.
ഇന്ത്യ ഹൗസിന് മുമ്ബില്‍ സമീക്ഷയുടെ വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന് പ്രവര്‍ത്തകരുടെയും മറ്റു പുരോഗമന സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തിന് മനുഷ്യ മതില് തീര്‍ക്കാനാണ് സമീക്ഷ ദേശീയ യോഗ തീരുമാനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon