ന്യൂഡല്‍ഹി: അധികാരമേറ്റ് ആറ് മണിക്കൂറിനുള്ളില്‍ കര്‍ഷകരുടെ കടം എഴുതി തള്ളി.നരേന്ദ്രമോദി കര്‍ഷകരുടെ വായ്പയില്‍ ഒരു രൂപ പോലും ഇളവ് നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. പണക്കാരുടെ വായ്പ എഴുതിത്തള്ളാനാണ് മോദിക്ക് താല്‍പര്യം. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചുവെന്നും രാഹുല്‍ ഗാന്ധി.റഫാല്‍ ഇടപാടിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. ജെപിസി അന്വേഷണം വേണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
https://ift.tt/2wVDrVvHomeUnlabelledകോണ്‍ഗ്രസ് വാഗ്ദാനം പാലിച്ചു,അധികാരമേറ്റ് ആറ് മണിക്കൂറിനുള്ളില്‍ കര്‍ഷകരുടെ കടം എഴുതി തള്ളി; രാഹുല്‍ ഗാന്ധി
This post have 0 komentar
EmoticonEmoticon