പാല: സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവ്.കാസര്‍ഗോഡ് മെഴുവാതട്ടുങ്കല്‍ സതീഷ് ബാബുവിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2015 സെപ്റ്റംബര്‍ 16-ന് അര്‍ധരാത്രിക്കു ശേഷമാണ് സിസ്റ്റര്‍ അമല കൊലചെയ്യപ്പെട്ടത്. മഠത്തില്‍ അതിക്രമിച്ചുകയറിയ പ്രതി കൈത്തൂമ്പകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിനുശേഷം സതീഷ് ബാബു ഫോണ്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്ക് കടന്നു. ഹരിദ്വാറിലെ ആശ്രമത്തില്‍നിന്ന് ഉത്തരാഖണ്ഡ് പോലീസ് സതീഷ് ബാബുവിനെ പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു.
This post have 0 komentar
EmoticonEmoticon