ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സംസ്ഥാനങ്ങളിലെ അന്തിമ ഫലപ്രഖ്യാപനം വൈകുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണ് ഓരോ സീറ്റുകളിലെ ഫലപ്രഖ്യാപനം വൈകുന്നത്. എന്താണ് ഫലപ്രഖ്യാപനം വൈകുന്നതിന് കാരണമെന്ന് വ്യക്തമല്ല.
നേരിയ ഭൂരിപക്ഷത്തിന്‍റെ ജയപരാജയങ്ങള്‍ സംഭവിച്ച മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണിയതും വിവി പാറ്റ് മെഷീനുകള്‍ പരിശോധിച്ചതുമാണ് ഫലം വൈകാന്‍ കാരണമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon