മിസോറാം:മിസോറാമില്‍ അക്കൗണ്ട് തുറക്കാനാവാതെ ബി.ജെ.പി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാമില്‍ പ്രാദേശിക കക്ഷിയായ എം.എന്‍.എഫാണ് അധികാരത്തിലേക്ക് നീങ്ങുന്നത്. 26 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ് എം.എന്‍.എഫ്. കോണ്‍ഗ്രസ് എട്ടു സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുള്ളവർ 6 സീറ്റുകളിലും മുന്നേറുന്നു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon