ads

banner

Wednesday, 19 December 2018

author photo

പുതുവര്‍ഷത്തില്‍ ഒരുക്കുന്ന വനിതാ മതിലില്‍ അണിചേരാന്‍ നിര്‍ദേശം. ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലില്‍ ആണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

കൂടാതെ, കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്ത്രീ സമത്വം ഉറപ്പുവരുത്തുന്നതിനും എല്ലാ മതങ്ങളുടേയും ഐക്യം കാത്തുസൂക്ഷിക്കുന്നതിനും നാം ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement