സന്നിധാനം:ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി പോലീസ്. ഇന്ന് രാവിലെ മുതല്‍ പമ്പയിലേക്ക് പോകുന്ന എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്.വനിത പൊലീസ് ഉള്‍പ്പെടെയുള്ളവരാണ് പരിശോധന നടത്തുന്നത്. ശബരിമലയിലേക്ക് യുവതികള്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരിശോധനയെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ദൂരസ്ഥലങ്ങളില്‍ നിന്നും യാതൊരു വിധത്തിലുള്ള പരിശോധനയുമില്ലാതെയാണ് കെ എസ് ആര്‍ ടി സി ബസുകള്‍ എത്തുന്നതി അതിനാലാണ് നിലയ്ക്കലില്‍ പരിശോധന കര്‍ശനമാക്കിയത്.
This post have 0 komentar
EmoticonEmoticon