ads

banner

Saturday, 15 December 2018

author photo

പത്തനംതിട്ട: ശബരിമല യുവതിപ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ കേസില്‍ രാഹുല്‍ ഇശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. റാന്നി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിലാനാണ് നടപടിയെടുത്തിരിക്കുന്നത്. രാഹുല്‍ ഇശ്വറിനെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement