ads

banner

Saturday, 29 December 2018

author photo

മലപ്പുറം: കോട്ടക്കൽ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ അഞ്ച് കൗൺസിലർമാർക്ക് പരിക്കേറ്റു. ഉച്ച കഴിഞ്ഞ് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നത്. 

നഗരസഭയുടെ ജോലിക്കാരായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് അംഗൻവാടി വിശ്രമമുറിയായി നൽകിയ സംഭവം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇത് അജണ്ടയിൽ ഇല്ലാത്തതാണെന്നായിരുന്നു ഭരണപക്ഷ വാദം. ഇതേ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. 

സംഘർഷത്തിൽ ഒരു ലീഗ് കൗൺസിലർക്കും 4 സി.പി. എം അഞ്ച് കൗൺസിലര്‍മാർക്കും പരിക്കേറ്റു. ബോധക്ഷയമുണ്ടായ സി. പി.എം കൗൺസിലർ അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement