തമിഴ്‌നാട്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പാര്‍ട്ടി അദ്ധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ചെന്നൈയിലെ പ്രതിമ യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി അനാച്ഛാദനം ചെയ്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി നടന്‍ രജനീകാന്ത്, ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ, ഡിഎംകെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon