മുംബൈ: ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ ഗ്ലാസ്‌കോയെ രോജ്യം കണ്ട ഏറ്റവും വലിയ ഡീലിലൂടെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍.
31,700 കോടിക്കാണ് ഇടപാട് ഉറപ്പിച്ചിരിക്കുന്നത്. രാജ്യത്തെ കണ്‍സ്യൂമര്‍ ഉത്പന്ന മേഖലയിലെ ഏറ്റവും വലിയ ഇടപാടാണിത്. ഇതു പ്രകാരം ഗ്ലാക്സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 4.39 അനുപാതത്തില്‍ ഓഹരി ലഭിക്കും.
This post have 0 komentar
EmoticonEmoticon