ads

banner

Sunday, 16 December 2018

author photo

ഗ്വാങ്ചൗ: വേള്‍ഡ് ടൂര്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ചാംപ്യനായത്.  ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി.

ആദ്യ ഗെയിം 21-19 ന് സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിം 21-17 നാണ് നേടിയത്. സെമിയില്‍ ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement