ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെയുളള ഭീഷണിയെ തുടര്‍ന്ന് തെലങ്കാനയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും കോടങ്കല്‍ എംഎല്‍എയുമായ രേവന്ത് റെഡ്ഢി അറസ്റ്റില്‍. ചന്ദ്രശേഖര റാവുവിന്റെ തെരഞ്ഞെടുപ്പ് റാലി കോടങ്കലില്‍ നടക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത്.ചന്ദ്രശേഖര റാവുവിനെ കോടങ്കലില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് റെഡ്ഢി ഭീഷണി മുഴക്കിയിരുന്നു. അതുകൊണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ കരുതല്‍ എന്ന നിലയ്ക്കാണ് റെഡ്ഢിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Tuesday, 4 December 2018
Next article
ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ തുടക്കം
Previous article
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കാന്‍ ഇറങ്ങുന്നു
This post have 0 komentar
EmoticonEmoticon