മുംബൈ: ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 127 പോയിന്റ് താഴ്ന്ന് 36113 ലും നിഫ്റ്റി 29 പോയിന്റ് നഷ്ടത്തില്‍ 10854ലിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 802 ഓഹരികള്‍ നേട്ടത്തിലും 617 ഓഹരികള്‍ നഷ്ടത്തിലുമാണ്.എന്നാല്‍, ഇതില്‍, യെസ് ബാങ്ക്, ഒന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, സിപ്ല, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
അതേ സമയം, എച്ച്ഡിഎഫ്സി, എംആന്റ്എം, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, മാരുതി സുസുകി, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon