മഞ്ജിമ മോഹന്‍ നായിക വേഷത്തിലെത്തുന്ന'സം സം'ലെ ആദ്യ ഗാനം ജനുവരി 16ന് റിലീസ് ചെയ്യും.മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രമാണ് സംസം.'ക്യൂന്‍' എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം.
സമ നസ്‌റീന്‍ എന്ന കഥാപാത്രമായാണ് മഞ്ജിമ എത്തുക.മാത്രമല്ല, 'ഇളവെയിലിനോട് കിന്നാരം ചൊല്ലുന്ന മൊഞ്ചത്തി പെണ്ണ്' എന്നാണ് നായികയെ സംസം ടീം പരിചയപ്പെടുത്തുന്നത്.കൂടാതെ, സണ്ണി വെയ്‌നാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
This post have 0 komentar
EmoticonEmoticon