ads

banner

Tuesday, 1 January 2019

author photo

മോസ്കോ: റഷ്യയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്ന് വീണ് 7 പേര്‍ മരിച്ചു. ‌കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണം. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ ഒരു ബ്ലോക്ക് പൂര്‍ണമായും തകര്‍ന്നു വീണു. 48 അപ്പാര്‍ട്ട്മെന്റുകളാണ് ഈ ബ്ലോക്കില്‍ ഉണ്ടായിരുന്നത്. നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ‌10 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ബാക്കി ഉള്ളവരെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement