പത്തനംതിട്ട: ശബരിമലയിലെ പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോര്‍ഡ് തുടക്കം മുതല്‍ നടത്തിയിരുന്നത്. പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോര്‍ഡും താനും കഴിയുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാര്‍ പറഞ്ഞു.
http://bit.ly/2wVDrVvHomeUnlabelledശബരിമല വിഷയം; പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് സ്വാഗതാര്‍ഹം: എ പത്മകുമാര്‍
This post have 0 komentar
EmoticonEmoticon