ഡെഹ്‌റാഡൂണ്‍: കൊടും തണുപ്പില്‍ ആയോധനകലാ പരിശീലനം നടത്തുന്ന ഇന്‍ഡോ ടിബറ്റന്‍ പോലീസ് സേനാംഗങ്ങളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തില്‍ ഉത്തരാഖണ്ഡിലെ ഔലിയില്‍നിന്നുള്ളതാണ് വീഡിയോ.
#WATCH Indo-Tibetan Border Police personnel practice martial arts at 11000 feet in Uttarakhand's Auli (Sourc:ITBP) pic.twitter.com/ftFOKmmeBa
— ANI (@ANI) January 28, 2019
പാന്റ്‌സ് മാത്രം ധരിച്ച് മേല്‍ക്കുപ്പായമില്ലാതെയാണ് സേനാംഗങ്ങളുടെ പരിശീലനം. പരിസരത്തുള്ള മരങ്ങളില്‍ മഞ്ഞുപെയ്തു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon