ads

banner

Saturday, 19 January 2019

author photo

നെടുമ്പാശ്ശേരി: അത്താണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വിമല്‍ ഷിബു(21), അജിത്(21) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി കിടങ്ങൂര്‍ സെന്റ് ജോര്‍ജ് ഐടിസി വിദ്യാര്‍ഥികളാണ്. 

ശനിയാഴ്ച രാവിലെ 7.45 ഓടെ അത്താണി-മാഞ്ഞാലി റോഡിലാണ് അപകടം. കൊടുംവളവില്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement