ads

banner

Sunday, 13 January 2019

author photo

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ ഇട്ട വിവാദ പോസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. വീടിനു മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു.

പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തുന്നത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.

ശബരിമല വിവാദത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ഉപയോഗിച്ച ഭാഷ മോശമാണെന്ന് തോന്നിയതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും പ്രിയന്ദനന്‍ പ്രതികരിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement