കേരള കർഷകക്ഷേമബോർഡിന് ഉടൻ രൂപം നൽകുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. കാർഷിക മേഖലയിൽ മികച്ച ഉത്പാദനം ഉറപ്പുവരുത്തുന്നതിനും കർഷകരുടെ ക്ഷേമത്തിനും കാർഷിക വിളകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് കേരള കർഷകക്ഷേമബോർഡിന്റെ ലക്ഷ്യം
ബോർഡ് രൂപീകരിക്കാനുള്ള നിയമനിർമാണം അവസാനഘട്ടത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷികോത്പ്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതിക്കും രൂപം കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon