മമ്മൂട്ടി ചിത്രം പേരന്‍പ് ഗള്‍ഫില്‍ ഉടന്‍ പ്രദര്‍ശനത്തിന് എത്തുന്നു. പ്രശസ്ത തമിഴ് സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'പേരന്‍പ്' എന്ന തമിഴ് ചിത്രമാണ് ജനുവരി 31 ന് പ്രദര്‍ശനത്തില്‍ എത്തുന്നത്.അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.ദേശീയ അവാര്‍ഡ് ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്ജലിയാണ് നായിക.
ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തും. നാല്‍പ്പത്തിയൊമ്പതാമത് ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) ഇന്ത്യന്‍ പനോരമ സെക്ഷനിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon