തിരുവനന്തപുരം: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് തുടങ്ങുകയാണ്. മാര്‍ച്ച് 31 മുതല്‍ ആണ് സര്‍വ്വീസ് തുടങ്ങുന്നത്. കൂടാതെ കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനമായി.
ജനുവരി 25 മുതല്‍ ഹൈദ്രാബാദ് , ചെന്നെ , ഹൂഗ്ലി, ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനം ആയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ഗോ എയര്‍ മസ്‌കറ്റ് സര്‍വ്വീസ് ആരംഭിക്കും.

This post have 0 komentar
EmoticonEmoticon