ബംഗളൂരു: വര്‍ത്തൂര്‍ തടാകത്തില്‍ വന്‍ തീപിടിത്തം. രാസമാലിന്യം നിറഞ്ഞ തടാകത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തീപടര്‍ന്നത്.
അങ്ങേയറ്റം മലിനമായ തടാകത്തില്‍നിന്ന് നിരന്തരം ഉയരുന്ന മീഥേന്‍ വാതകമാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. മുമ്ബ് പല തവണ ഈ തടാകത്തില്‍ നിന്ന് വിഷപ്പത പരന്നിരുന്നു.
കഴിഞ്ഞ ദിവസം ബെലന്ദൂര്‍ തടാകത്തിന് തീപിടിച്ചിരുന്നു. നഗരത്തിലെ മലിനജലത്തിന്റെ 40 ശതമാനവും ബെലന്ദൂര്‍ തടാകത്തിലാണ് ഒഴുകിയെത്തുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon