കോഴിക്കോട്: സംഘര്‍ഷം തുടരുന്ന കോഴിക്കോട് പേരാന്പ്രയില്‍ വീടിനു നേരെ ബോംബേറ്. എരവെട്ടൂര്‍ സ്വദേശി ശ്രീധരന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
http://bit.ly/2wVDrVvകോഴിക്കോട് പേരാന്പ്രയില്‍ വീടിനു നേരെ ബോംബേറ്
Previous article
കിം ജോങ് ഉന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തി
This post have 0 komentar
EmoticonEmoticon