ads

banner

Tuesday, 15 January 2019

author photo

ന്യൂഡൽഹി: വരുന്ന അക്കാദമിക് വർഷം മുതൽ രാജ്യത്തെ സർവകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ വ്യക്തമാക്കി. 

നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത വിധത്തിൽ ഈ സംവരണം കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ഇതിനിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധിക സീറ്റുകൾ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ- സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അഡ്മിഷന് ഇത് ബാധകമാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement