ads

banner

Wednesday, 2 January 2019

author photo

ശബരിമലയിലെ യുവതീപ്രവേശത്തിൽ നിരാശയും വേദനയുമുണ്ടെന്ന് എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിൻവാതിലിലൂടെ യുവതികളെ കയറ്റിയത് നിരാശാജനകമാണ്. ശബരിമല വിശ്വാസികൾക്കുള്ളതാണ്. അല്ലാതെ ആക്ടിവിസ്റ്റുകൾക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി വിശ്വാസികൾക്കൊപ്പമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതിനിടെ, ശബരിമലയിൽ ആചാര ലംഘനം നടത്താൻ കൂട്ടുനിന്ന സർക്കാർ നടപടിയിൽ അഖില കേരള തന്ത്രിസമാജം പ്രതിഷേധിച്ചു. പൊലീസിനെ ഉപയോഗിച്ചു ക്ഷേത്രാചാരങ്ങൾ തകർക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. ശബരിമലയിൽ ആചാര ലംഘനം ബോധ്യപ്പെട്ട ഉടൻ ഉചിതമായ തീരുമാനമാണു തന്ത്രി കൈക്കൊണ്ടത്. ഇപ്പോൾ നടന്ന ആചാര ലംഘനങ്ങൾക്കുള്ള പ്രാഥമിക പരിഹാരങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ താഴമൺ കുടുംബത്തിനു തന്ത്രി സമാജത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും താന്ത്രിസമാജം അറിയിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement