ഡൽഹി: എഴുത്തുകാരി എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം . 'ശ്രീമദ് വാത്മീകി രാമായണം' എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം . 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം .
http://bit.ly/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon