റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അപേക്ഷ സമർപ്പിച്ചവരിൽ ഡിസംബർ 31നകം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകുകയും ജനുവരി 15നകം അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കുന്നതിന് ടോക്കൺ നൽകിയിട്ടുള്ളതുമായ ഉദ്യോഗാർഥികൾക്ക് രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ജനുവരി 31 വരെ സമയം അനുവദിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു.
Saturday, 19 January 2019
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon