കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് നടയടച്ച് പരിഹാരക്രിയ നടത്തിയ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തളളി. തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ശര്‍മ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
http://bit.ly/2wVDrVvHomeUnlabelledശബരിമല യുവതി പ്രവേശനം; തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തളളി
Wednesday, 23 January 2019
Next article
കോഴിക്കോട് സിപിഐഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്
Previous article
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കത്തോലിക്ക സഭയുടെ നോട്ടീസ്
This post have 0 komentar
EmoticonEmoticon