ads

banner

Wednesday, 23 January 2019

author photo

കോഴിക്കോട്: കോഴിക്കോട് സിപിഐഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെ ആറ് മണിക്കായിരുന്നു അക്രമം നടന്നത്. ചങ്ങരോത്ത് പഞ്ചായത്തംഗവും സിപിഐഎം നേതാവുമായ കെ പി ജയേഷിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement