ads

banner

Sunday, 6 January 2019

author photo

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിനും ഒന്‍പതിനും നടക്കുന്ന ദേശീയ പണിമുടക്കില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പാൽവിതരണം, ആശുപത്രികൾ, ടൂറിസം എന്നീമേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായും ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്നും എളമരം കരീം പറഞ്ഞു. 

ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്നും ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും എളമരം കരീം ഇന്നലെ പറഞ്ഞിരുന്നു. കടകൾക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാൻ ആരെയും നിർബന്ധിക്കില്ല

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement